Powered by Blogger.

message

ഒരു പുതിയ ബ്ലോഗ്‌ കൂടി തുടങ്ങി.... anandsplash.blogspot.in ഇതാണ് ബ്ലോഗ്‌...., എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങിയ ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം......

വിലപ്പെട്ട സമയം

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഫെയ്സ്ബുകിലെ ശല്യങ്ങള്‍....

>> Wednesday, July 4, 2012

ഫെയ്സ്ബുകിലെ പരസ്യങ്ങള്‍ ശല്യമായി തോന്നാത്ത അധികമാരും ഫെയ്സ്ബുകില്‍ ഇല്ല  എന്നാണ് ഞാന്‍  കരുതുന്നത് 


ഫെയ്സ്ബുക്കിലെ ഈ ശല്യങ്ങളെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാന്‍ പറ്റിയെങ്കില്‍ എന്ന് കുറച്ചു പേര്‍ എങ്കിലും ചിന്തിച്ചിരിക്കും , എന്താ ശെരിയല്ലേ? 

ഫെയ്സ്ബുകിലെ ഈ വക ശല്യങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ ഒരു മാര്‍ഗം പറഞ്ഞു തരാം ....... 

ഫെയ്സ്ബുക് ഉപയോഗം മെച്ചപ്പെടുത്താന്‍ ഉതകുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ ഇന്ന്  ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം....

ഫെയ്സ്ബുക് ക്ലീനെര്‍ എന്നാ ഈ എക്സ്റ്റന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക്ക് വേണമെങ്കില്‍ 

                           ഇവിടെ ക്ലിക്ക് ചെയ്തോളൂ 

ശല്യങ്ങള്‍ ഒഴിവായിക്കഴിഞ്ഞാല്‍ ഒരു കമന്റ്‌ അറിയിച്ച്ചെക്കണേ......

0 comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law
There was an error in this gadget

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP