Powered by Blogger.

message

ഒരു പുതിയ ബ്ലോഗ്‌ കൂടി തുടങ്ങി.... anandsplash.blogspot.in ഇതാണ് ബ്ലോഗ്‌...., എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങിയ ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം......

വിലപ്പെട്ട സമയം

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ജിമൈലിനൊരു കസ്റ്റം തീം

>> Saturday, July 14, 2012

ജിമൈലിലെ വെള്ള ബാക്ക്ഗ്രൌണ്ട് കണ്ടു മടുത്തോ? ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള പടം നിങ്ങളുടെ ജിമൈല്‍ തീമായി ഉപയോഗിക്കാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം.... ആദ്യം ജിമൈല്‍ സെറ്റിംഗ്സ് എടുക്കുക.... അതില്‍ നിന്ന് തീംസ്  എന്നത് സെലക്റ്റ് ചെയ്യുക.... (താഴത്തെ ചിത്രം നോക്കൂ)
 ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് തീംസ് ലഭിക്കും. അതില്‍ മൂനാമത്തെ തലക്കെട്ടായ കസ്റ്റം തീംസ് എന്നതില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക...
                                
ഇനി വരുന്ന ജാലകത്തില്‍ നിന്നും അപ്‌ലോഡ്‌ ഇമേജസ് തിരഞ്ഞെടുക്കുക....


 ഇനി ഇഷ്ടമുള്ള പടം അപ്‌ലോഡ്‌ ചെയ്തോളൂ....

ഇപ്പോള്‍ എങ്ങനിരിക്കുന്നു? പോളപ്പനായോ?

0 comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കമന്‍റ് അടിച്ചിട്ടു പോടെ......

what is copyright law
There was an error in this gadget

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP