Powered by Blogger.

ബ്ലോഗിനെ പറ്റി ചിലത്

മാറ്റങ്ങള്‍ക്കു വഴി മാറാത്തത് മലയാളിയുടെ ശീലമാണ്. ടെക്നോളജി വളര്‍ന്നു അതിന്‍റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും മലയാളി "അറിയില്ല" എന്ന് പറഞ്ഞു മാറി നില്‍ക്കുന്നു. ഒരു മലയാളിയും കമ്പ്യൂട്ടെര്‍ അറിയില്ല എന്ന് പറഞ്ഞു മാറി നില്‍ക്കരുത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും എനിക്കറിയാവുന്ന ചില കുഞ്ഞറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.... അതാണീ ബ്ലോഗ്‌......

ഫെയ്സ്ബുക്കും കുറച്ചു സ്റ്റൈലില്‍.....

>> Sunday, July 15, 2012

 
 

ഈ ചിത്രങ്ങള്‍ ഒന്ന് നോക്കൂ..... ഫെയ്സ്ബുക്കാണ്... ഫെയ്സ്ബുക് മാത്രമല്ല, മറ്റെല്ലാ സൈറ്റുകളും നിങ്ങള്‍ക്ക് ഇങ്ങനെ സ്റൈലിഷ് ആയി കാണാന്‍ കഴിയും. അതെങ്ങനെ എന്ന് അറിയുമോ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം... കാര്യം വളരെ എളുപ്പമാണ്, പക്ഷെ സംഗതിക്ക് ഒരു കുഴപ്പമുണ്ട്. എന്താണെന്നോ? സംഗതി ഗൂഗിള്‍ ക്രോമില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ.... ക്രോം ഉപയോഗിക്കുന്നവര്‍ ഈ പോസ്റ്റൊന്നു വായിച്ചോളൂ .......


ഇതിനായി ആദ്യം  ഇവിടെ നിന്നും ഒരു ഗൂഗിള്‍ എക്സ്ടന്ഷന്‍ ഡൌണ്‍ലോഡ് ചെയ്തോളൂ....Add to ച്രോമേ എന്നുള്ളിടത്ത് ക്ലിക്ക് ചെയ്‌താല്‍ മതിയാകും... ഇനി സൈറ്റുകള്‍ കുറച്ചു സ്റ്റൈലിഷ് ആയി കണ്ടോളൂ....

what is copyright law

ഞാന്‍ വാങ്ങിയ കൊടികള്‍

free counters

മോഴിമാറ്റാമല്ലോ

  © anandsplash007 My Templates by otamoolikal.blogspot.com 2012

Back to TOP